
പ്രതിപക്ഷ ബഹലത്തെ തുടര്‍ന്ന് നിയമസഭാ ഇന്നത്തേക്ക് പിരഞ്ഞു. അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചതില്‍ പ്രതിപക്ഷ
പ്രതിപക്ഷ ബഹളത്തെ തുടർന്ന് നിയമസഭാ പിരിഞ്ഞത്. അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചതിൽ പ്രതിപക്ഷ ബഹളത്തെ തുടർന്നാണ് ഇന്നത്തേക്ക് സഭ പിരിഞ്ഞത്.
അതേസമയം, പ്രതിപക്ഷം നല്കയ അടിയന്തര പ്രമേയ നോട്ടീസ് സഭ നിർത്തിവയ്ക്കാൻ തക്ക പ്രാധാന്യമുള്ളതല്ല എന്ന സ്പീക്കർ പറഞ്ഞു. ബഹുമാനപ്പെട്ട അടിയന്തര പ്രാധാന്യവും ഇല്ല. വിഷയ നരേന്ദ്രപ്രമേയമായി ഉന്നയിക്കാൻ സാധിക്കില്ല. അതേസമയം സബ്മിഷനായി ഉന്നയിക്കാം എന്നും സ്പീക്കർ പറഞ്ഞു. പ്രതിപക്ഷ ബഹളത്തെ തുടർന്ന് പിരിഞ്ഞ സഭ ഇനി ഒക്ടോബർ ആറിന് ചേരും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.