August 15, 2022 Monday

Related news

August 14, 2022
August 13, 2022
August 13, 2022
August 13, 2022
August 12, 2022
August 10, 2022
August 10, 2022
August 10, 2022
August 10, 2022
August 10, 2022

കണ്ണൂരില്‍ കടന്നപ്പള്ളി രാമചന്ദ്രന്‍ വിജയിച്ചു

Janayugom Webdesk
കണ്ണൂര്‍
May 2, 2021 3:17 pm

കണ്ണൂര്‍ നിയോജകമണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കടന്നപ്പള്ളി രാമചന്ദ്രന്‍ വിജയിച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സതീശന്‍ പാച്ചേനിയേയും എന്‍ഡിഎ സ്ഥാനാര്‍ത്ഥി അര്‍ച്ചന വന്ദിചലിനേയും പരാജയപ്പെടുത്തിയാണ് വിജയം. കണ്ണൂര്‍ ജില്ലയില്‍ പയ്യന്നൂര്‍, കല്യാശ്ശേരി, തളിപ്പറമ്പ്, അഴീക്കോട്, ധര്‍മ്മടം, തലശ്ശേരി, കൂത്തുപറമ്പ്, മട്ടന്നൂര്‍ എന്നീ മണ്ഡലങ്ങളിലപം എല്‍ഡിഎഫ് ആണ് മുന്നേറുന്നത്. 

ENGLISH SUMMARY:Assembly elec­tion 2021, Kadan­na­pal­ly Ramachan­dran won in Kannur
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.