August 19, 2022 Friday

Related news

August 17, 2022
August 16, 2022
August 16, 2022
August 16, 2022
August 15, 2022
August 14, 2022
August 13, 2022
August 13, 2022
August 13, 2022
August 12, 2022

കാഞ്ഞിരപ്പള്ളിയിൽ എൻ ജയരാജ് വിജയിച്ചു

Janayugom Webdesk
കോട്ടയം
May 2, 2021 3:30 pm

കാഞ്ഞിരപ്പള്ളിയിൽ എൽഡിഎഫ് സ്ഥാനാർത്ഥി എൻ ജയരാജിന് വിജയം. 13722 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കേരളാ കോൺ​ഗ്രസ് എം അം​ഗമായ ജയരാജ് വിജയിച്ചത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസഫ് വാഴയ്ക്കാന്‍ രണ്ടാമതും എൻഡിഎ സ്ഥാനാര്‍ത്ഥി അൽഫോൻസ് കണ്ണന്താനത്തെയുമാണ് പരാജയപ്പെടുത്തിയത്. 

ENGLISH SUMMARY:Assembly elec­tion 2021 ‚N Jayaraj won in Kanjirapally
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.