Web Desk

ന്യുഡല്‍ഹി

January 12, 2021, 8:32 pm

നിയമസഭാ തെരഞ്ഞെടുപ്പ്; തയ്യാറെടുപ്പകൾ കേന്ദ്ര തെരഞ്ഞടുപ്പ് കമ്മീഷൻ തുടങ്ങി

Janayugom Online

കേരളമുൾപ്പടെ അഞ്ചിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പകൾ കേന്ദ്ര തെരഞ്ഞടുപ്പ് കമ്മീഷൻ തുടങ്ങി. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ലയുമായി തെരഞ്ഞടുപ്പ് കമ്മീഷൻ ചർച്ച നടത്തി. സുരക്ഷയ്ക്കായി അർദ്ധസൈനിക വിഭാഗത്തെ വിന്യസിക്കുന്നത് ഉള്‍പ്പടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്തു. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ വിലയിരുത്താൻ 21ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ തലസ്ഥാനത്തെത്തും.

Eng­lish sum­ma­ry: Assem­bly elec­tions; Prepa­ra­tions are underway

You may also like this video: