March 24, 2023 Friday

Related news

April 16, 2020
April 6, 2020
April 3, 2020
March 30, 2020
March 27, 2020
March 27, 2020
March 25, 2020
March 25, 2020
March 25, 2020
March 25, 2020

നിരീക്ഷണത്തിൽ കഴിയേണ്ട പ്രവാസി കറങ്ങി നടക്കുന്നു: ആരോഗ്യവകുപ്പിനെ വിവരമറിയിച്ച ആശ വർക്കർക്ക് മർദ്ദനം

Janayugom Webdesk
തിരുവനന്തപുരം
March 23, 2020 5:48 pm

നിരീക്ഷണത്തിൽ കഴിയേണ്ട പ്രവാസി കറങ്ങി നടക്കുന്ന വിവരം ആരോഗ്യ വകുപ്പിനെ അറിയിച്ച ആശാവർക്കറെ മർദ്ദിച്ചതായി പരാതി. പൂവത്തൂർ ആശാവർക്കർ ലിസിക്കാണ് മർദ്ദനമേറ്റത്. വെഞ്ഞാറമൂട് പൊലീസ് കേസെടുത്തിരിക്കുകയാണ്.

Updat­ing.…

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.