പ്രിയനന്ദന് നേരെയുള്ള ആക്രമണം: പ്രതി ആര്‍എസ്‌എസ് പ്രവർത്തകൻ

Web Desk
Posted on January 25, 2019, 5:33 pm

തൃശ്ശൂര്‍: സംവിധായകന്‍ പ്രിയനന്ദന് നേരെ നടന്ന ആക്രമണത്തിന്റെ മുഖ്യപ്രതി പിടിയിലായി.

ആര്‍എസ്‌എസ് മുഖ്യശിക്ഷകായിരുന്ന വല്ലച്ചിറ സ്വദേശി സരോവര്‍(26)നെയാണ് പൊലീസ് പിടികൂടിയത്. കൊടുങ്ങലൂരില്‍ നിന്നുമാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തതെന്നാണ് വിവരം. ശബരിമല വിഷയത്തില്‍ ഫേസ്ബുക്കിലിട്ട പോസ്റ്റിന്റെ പേരിലാണ‌് പ്രിയനന്ദന് നേരെ ആക്രമണം നടത്തിയത‌്