July 3, 2022 Sunday

Latest News

July 3, 2022
July 3, 2022
July 3, 2022
July 3, 2022
July 3, 2022
July 3, 2022
July 3, 2022
July 3, 2022
July 3, 2022
July 3, 2022

ഭാരതീയ സംസ്‌കാരത്തിന് ചേര്‍ന്നതല്ലെന്നുപറഞ്ഞ് ഭാര്യയെ ചുംബിച്ചയാള്‍ക്ക് നേരെ ആക്രമണം

Janayugom Webdesk
അയോധ്യ
June 23, 2022

ഭാര്യയെ ചുംബിച്ചയാള്‍ക്ക് നേരെ ജനക്കൂട്ടത്തിന്റെ ആക്രമണം. ഉത്തര്‍പ്രദേശിലെ അയോധ്യയിലെ സരയു നദിയില്‍ കുളിക്കാനിറങ്ങിയ ഭര്‍ത്താവും ഭാര്യയും പരസ്യമായി ചുംബിച്ചുവെന്ന് ആരോപിച്ചാണ് ഭര്‍ത്താവിന് മര്‍ദനമേറ്റത്. ഒരു സംഘം ആളുകള്‍ ഭര്‍ത്താവിനെ മര്‍ദിക്കുന്നതിന്റേയും വലിച്ചിഴയ്ക്കുന്നതിന്റേയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ഭര്‍ത്താവിനെ നദിയില്‍ നിന്ന് വലിച്ചിഴച്ച് കരയിലേക്ക് കൊണ്ടുവരുന്നതും ഭാര്യ തടയാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. പൊതുസ്ഥലത്ത് ഇത്തരത്തില്‍ പെരുമാറുന്നത് ഭാരതീയ സംസ്‌കാരത്തിന് ചേര്‍ന്നതല്ലെന്നും നിങ്ങള്‍ക്ക് കുടുംബമില്ലേ എന്നും ചോദിച്ച് ആള്‍ക്കൂട്ടം ഇയാളെ മര്‍ദിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Eng­lish sum­ma­ry; Attack on a man who kiss­es his wife for not being in line with Indi­an culture

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.