November 30, 2022 Wednesday

Related news

November 11, 2022
October 15, 2022
September 25, 2022
September 6, 2022
September 4, 2022
September 3, 2022
August 31, 2022
August 25, 2022
August 24, 2022
August 21, 2022

നിതീഷ് കുമാറിന്റെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം

Janayugom Webdesk
പട്ന
August 21, 2022 11:05 pm

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വാഹന വ്യൂഹത്തിനു നേരെ ആക്രമണം. പട്നയിലെ സോഹ്ഗിയില്‍ വച്ച് ഒരു സംഘം യുവാക്കള്‍ വാഹനങ്ങള്‍ക്കു നേരെ കല്ലെറിയുകയായിരുന്നു. ഇവരുടെ കൈവശം വടികളും മറ്റും ഉണ്ടായിരുന്നു.
ആക്രമണത്തില്‍ നിരവധി വാഹനങ്ങളുടെ ചില്ലുകള്‍ തകര്‍ന്നു. അതേസമയം ഈ സമയത്ത് ഒരു വാഹനത്തിലും മുഖ്യമന്ത്രി ഉണ്ടായിരുന്നില്ല. 

Eng­lish Sum­ma­ry: Attack on Nitish Kumar’s convoy

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.