November 29, 2022 Tuesday

Related news

August 5, 2021
April 21, 2021
January 5, 2021
November 29, 2020
November 18, 2020
July 30, 2020
July 29, 2020
July 29, 2020
July 9, 2020
June 21, 2020

അങ്കമാലിയിൽ നവജാത ശിശുവിനെ കൊ ല പ്പെടുത്താൻ ശ്രമം; അച്ഛൻ അറസ്റ്റിൽ

Janayugom Webdesk
കൊച്ചി
June 20, 2020 7:44 pm

അങ്കമാലിയിൽ നവജാത ശിശുവിനെ കൊ-ല‑പ്പെടുത്താൻ ശ്രമം. 54 ദിവസം പ്രായമുള്ള പെൺകുട്ടിയെയാണ് അച്ഛൻ കൊ-ല‑പ്പെടുത്താൻ ശ്രമിച്ചത്. ആന്തരീക രക്തസ്രാവത്തെ തുടർന്ന് കുഞ്ഞിനെ വെന്റിലേറ്ററിലേക്ക് മാറ്റി. അങ്കമാലി സ്വദേശി ഷൈജു തോമസിനെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. പുലർച്ചെ കരയുന്ന കുഞ്ഞിനെ ഇയാൾ വായുവിൽ എടുത്ത് വീശിയെന്നാണ് വിവരം.

ബോധം നഷ്ട്പ്പെട്ട കുഞ്ഞിനെ കട്ടിലിലോട്ട് വലിച്ചെറിയുകയായിരുന്നു. ഗുരുതരമായ പരിക്കാണ് കുഞ്ഞിനേറ്റിരിക്കുന്നത്. കൂടാതെ ആന്തരീക രക്തസ്രാവവും ഉണ്ട്. സംശയ രോഗത്തിന് പുറമെ പെൺകുഞ്ഞ് ജനിച്ചതിലുള്ള രോക്ഷവുമാണ് ഈ ക്രൂര കൃത്യത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു.

Eng­lish sum­ma­ry; attempt mur-der to new born baby

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.