October 3, 2022 Monday

Related news

October 2, 2022
October 2, 2022
October 2, 2022
October 2, 2022
October 1, 2022
September 30, 2022
September 27, 2022
September 21, 2022
September 14, 2022
September 14, 2022

ചുമ മരുന്നുമായി അതിര്‍ത്തി കടക്കാന്‍ ശ്രമം; ബംഗ്ലാദേശി യുവാവ് ബിഎസ്എഫ് വെടിയേറ്റ് മരിച്ചു

Janayugom Webdesk
കൊൽക്കത്ത
September 6, 2020 5:07 pm

അനധികൃതമായി ബംഗ്ലാദേശിലേക്ക് ചുമ മരുന്ന് കടത്താന്‍ ശ്രമിച്ച ബംഗ്ലാദേശി പൗരന്‍ അതിര്‍ത്തിയില്‍ ബിഎസ്എഫ് വെടിയേറ്റ് മരിച്ചു. ഇന്ത്യ‑ബംഗ്ലാദേശ് അതിര്‍ത്തിയില്‍ ഇന്നലെ വൈകിട്ടാണ് സംഭവം നടന്നത്. പശ്ചിമ ബംഗാളിലെ മാല്‍ഡ ജില്ലയില്‍ നിന്നും ഫെൻസൈഡൽ എന്ന കഫ് സിറപ്പാണ് കടത്താന്‍ ശ്രമിച്ചത്. 

ഇയാളുടെ കൈയില്‍ നിന്ന് 75ഓളം മരുന്ന് കുപ്പികള്‍ പിടിച്ചെടുത്തതായി അധികൃതര്‍ പറഞ്ഞു. നിലവില്‍ ബംഗ്ലാദേശില്‍ മധ്യനിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ചുമ മരുന്നുകളാണ് ഇവര്‍ ലഹരിയായി ഉപയോഗിക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

ENGLISH SUMMARY:Attempt to cross the bor­der with cough medicine;Bsf shoots a man
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.