18 April 2024, Thursday

Related news

February 8, 2024
November 26, 2023
November 23, 2023
November 19, 2023
November 19, 2023
October 8, 2023
October 8, 2023
August 28, 2023
July 14, 2023
March 17, 2023

ജോ​ക്കോ​വി​ച്ചി​ന്റെ വീ​സ റ​ദ്ദാ​ക്കി ഓ​സ്ട്രേ​ലി​യ; രാ​ജ്യം വിടണം

Janayugom Webdesk
മെ​ൽ​ബ​ണ്‍
January 14, 2022 1:09 pm

കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ചു എ​ന്ന കാ​ര​ണ​ത്താ​ൽ സെ​ർ​ബി​യ​ൻ ടെ​ന്നി​സ് താ​രം നൊ​വാ​ക് ജോ​ക്കോ​വി​ച്ചി​ന്‍റെ വീ​സ ഓ​സ്ട്രേ​ലി​യ വീ​ണ്ടും റ​ദ്ദാ​ക്കി. ജോ​ക്കോ​വി​ച്ചി​നെ മോ​ചി​പ്പി​ക്ക​ണ​മെ​ന്ന് മെ​ൽ​ബ​ണ്‍ കോ​ട​തി ഉ​ത്ത​ര​വി​ട്ട​തി​ന് ശേ​ഷ​മാ​ണ് സ​ർ​ക്കാ​ർ വീ​ണ്ടും താ​ര​ത്തി​നെ​തി​രേ ന​ട​പ​ടി സ്വീകരിച്ചത്.

പൊ​തു​താ​ത്പ​ര്യം ക​ണ​ക്കി​ലെ​ടു​ത്താ​ണ് തീ​രു​മാ​ന​മെ​ന്ന് സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി. വീ​സ റ​ദ്ദാ​ക്കി​യ​തോ​ടെ മൂ​ന്ന് വ​ർ​ഷ​ത്തേ​ക്ക് ജോ​ക്കോ​വി​ച്ചി​ന് ഓ​സ്ട്രേ​ലി​യ​യി​ൽ പ്ര​വേ​ശ​ന വി​ല​ക്കു​മു​ണ്ടാ​കും. അ​തേ​സ​മ​യം ന​ട​പ​ടി​ക്കെ​തി​രേ വീ​ണ്ടും കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന് ജോ​ക്കോ​വി​ച്ച് പ്ര​തി​ക​രി​ച്ചു. കോ​വി​ഡ് വാ​ക്സി​ൻ എ​ടു​ക്കാ​തെ ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ൺ ടെ​ന്നി​സി​ന് രാ​ജ്യ​ത്ത് എ​ത്തി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ജോ​ക്കോ​യെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ത​ട​യു​ക​യും നി​ർ​ബ​ന്ധി​ത ക്വാ​റ​ന്‍റൈ​നി​ലേ​ക്ക് മാ​റ്റു​ക​യും ചെ​യ്ത​ത്. പി​ന്നാ​ലെ താ​രം കോ​ട​തി​യെ സമീപിച്ചു.

താ​ര​ത്തെ മോ​ചി​പ്പി​ക്കാ​ൻ കോ​ട​തി ഉ​ത്ത​ര​വി​ട്ട​തോ​ടെ സ​ർ​ക്കാ​ർ വെ​ട്ടി​ലാ​യി. തു​ട​ർ​ന്ന് ര​ണ്ടു ദി​വ​സ​ത്തി​ന് ശേ​ഷ​മാ​ണ് വീ​ണ്ടും വീ​സ റദ്ദാക്കിയിരിക്കുന്നത്.
eng­lish summary;Australia can­celled Nova Djokovic visa
You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.