ഓസ്ട്രേലിയയിൽ വീണ്ടും കാട്ടുതീ, ഇത്തവണ മൂന്ന് ഇടങ്ങളിൽ കൂടി കാട്ടുതീ റിപ്പോർട്ട് ചെയ്തു

Web Desk
Posted on December 06, 2019, 11:52 am

സിഡ്നി: ഓസ്ട്രേലിയയിൽ വീണ്ടും കാട്ടുതീ. ന്യൂഇംഗ്ലണ്ട്, ന്യൂ സൗത്ത് വെയിൽസിന്റെ വടക്കൻ ചെരിവ് എന്നിവിടങ്ങളിലാണ് കാട്ടുതീ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

വടക്കൻ തീരത്തും, ഗ്രേറ്റർ ഹണ്ടറിലും ഗ്രേറ്റർ സിഡ്നി മേഖലയിലും മധ്യ, വടക്ക് പടിഞ്ഞാറൻ മല നിരകളിലും കാട്ടുതീയ്ക്ക് സാധ്യതയുണ്ടെന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.