September 29, 2022 Thursday

Related news

September 29, 2022
September 28, 2022
September 28, 2022
September 28, 2022
September 27, 2022
September 26, 2022
September 23, 2022
September 23, 2022
September 21, 2022
September 21, 2022

ഓസീസ് ഇതിഹാസതാരം ഡീന്‍ ജോണ്‍സ് അന്തരിച്ചു

Janayugom Webdesk
മുംബൈ
September 24, 2020 4:50 pm

ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഡീന്‍ ജോണ്‍സ് അന്തരിച്ചു. 59 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബെെയിലായിരുന്നു അന്ത്യം. ഐപിഎല്ലുമായി ബന്ധപ്പെട്ട് സ്വകാര്യ ചാനലിന്റെ കമന്റേറ്ററായി ജോലി ചെയ്തു വരികയായിരുന്നു.

ഓസ്ട്രേലിയയിലെ മെല്‍ബണില്‍ ജനിച്ച ഡീന്‍ ജോണ്‍സ്, 52 ടെസ്റ്റുകളും 164 ഏകദിനങ്ങളും കളിച്ചിട്ടിണ്ട്. 1984 മുതല്‍ 1994 വരെയുള്ള കാലയളവിലാണ് രാജ്യന്തര ക്രിക്കറ്റില്‍ സജീവമായിരുന്നത്.

Eng­lish sum­ma­ry; Aus­tralian crick­eter dean Johns died

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.