Web Desk

മെല്‍ബണ്‍

June 13, 2020, 4:03 pm

ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിന് പ്രതീക്ഷ; ആരാധകർക്ക് പ്രവേശിക്കാം?

Janayugom Online

ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിന് പ്രതീക്ഷ നൽകി കൂടുതൽ ഇളവുകൾ ഓസ്‌ട്രേലിയ പ്രഖ്യാപിച്ചു. ഓസ്‌ട്രേലിയ. 40,000 പേർക്ക് ഇരിക്കാൻ കഴിയുന്ന സ്റ്റേഡിയങ്ങളിൽ കായിക മത്സരങ്ങൾ പുനരാംഭിക്കുമ്പോൾ 10,000 പേരെ പ്രവേശിപ്പിക്കാമെന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്കോട് മോറിസൺ.

ഇപ്പോഴത്തെ സ്ഥിതി കൂടുതൽ മെച്ചപ്പെട്ടാൽ കൂടുതൽ ഇളവുകൾ കൂടി പ്രഖ്യാപിക്കും. സാഹചര്യങ്ങൾ അനുകൂലമായാൽ ഒക്ടോബർ-നവംബർ മാസങ്ങളിലായി നടക്കുന്ന ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിൽ ആരാധകർക്ക് സ്റ്റേഡിയങ്ങളിൽ പ്രവേശിക്കാം.

Eng­lish sum­ma­ry: Crick­et world cup 2020

You may also this  this video: