18 March 2025, Tuesday
KSFE Galaxy Chits Banner 2

Related news

January 30, 2025
May 2, 2024
December 22, 2023
December 10, 2023
August 31, 2023
August 12, 2023
August 4, 2023
July 1, 2023
May 10, 2023
April 21, 2023

വീണ്ടും ലോക്ക്ഡൗൺ ഏർപ്പെടുത്തി ഓസ്ട്രിയ

Janayugom Webdesk
വിയന്ന
November 20, 2021 12:14 pm

തിങ്കളാഴ്ച മുതല്‍ രാജ്യ വ്യാപകമായ ലോക്ക്ഡൗണ്‍ പഖ്യാപിച്ച് ഓസ്ട്രിയ. കോവിഡിന്റെ പുതിയ തംരഗത്തില്‍ ആദ്യമായി ലോക്ക്ഡൗണ്‍ പഖ്യാപിക്കുന്ന രാജ്യമാണ് ഓസ്ട്രിയ. 20 ദിവസം വരെയായിരിക്കും ലോക്ക്ഡൗണെന്ന് ചാന്‍സലര്‍ അല‍ക്സാണ്ടര്‍ സ്കലന്‍ബെര്‍ഗ് അറിയിച്ചു.

ഓസ്ട്രിയയിലെ ജനസംഖ്യയുടെ ഏകദേശം മൂന്നിൽ രണ്ട് ഭാഗവും പൂർണമായും വാക്സിനെടുത്തവരാണ്. ആവശ്യ സാധനങ്ങള്‍ വാങ്ങുന്നതിനായി ആളുകള്‍ക്ക് പുറത്തിറങ്ങാം. 15,000ത്തിലധികം പുതിയ കേസുകളാണ് കഴിഞ്ഞ ദിവസം ഓസ്ട്രിയയില്‍ രേഖപ്പെടുത്തിയത്.ഓസ്ട്രിയ വീണ്ടും ലോക്ക്ഡൗൺ ഏർപ്പെടുത്തി.

eng­lish sum­ma­ry: Aus­tria Reim­pos­es Lockdown

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.