Web Desk

തിരുവനന്തപുരം

July 30, 2021, 9:54 am

തിരുവനന്തപുരത്ത് ഓട്ടോറിക്ഷ തൊഴിലാളി ജീവനൊടുക്കി

Janayugom Online

തിരുവനന്തപുരത്ത് ഓട്ടോറിക്ഷ തൊഴിലാളി ജീവനൊടുക്കി. മുടപുരം കൊച്ചാലുംമൂട് ജംഗ്ഷനിലെ  ഓട്ടോറിക്ഷ തൊഴിലാളി രജേന്ദ്രൻ ആണ് കിടപ്പുമുറിയില്‍ തൂങ്ങി മരിച്ചത്. മാസങ്ങളായി ഓട്ടോറിക്ഷ ഓടിക്കാൻ കഴിയാതെ വരുകയും അതുമൂലം സ്വന്തം ഓട്ടോറിക്ഷ വിൽക്കുകയും ചെയ്തിരുന്നു . മനോവിഷമവും ശാരീരിക പ്രശ്നങ്ങളും അദ്ദേഹത്തിനുണ്ടായിരുന്നു.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ — 1056, 0471- 2552056)
You may also like this video: