December 6, 2022 Tuesday

Related news

December 6, 2022
December 5, 2022
December 4, 2022
December 4, 2022
December 3, 2022
December 3, 2022
December 2, 2022
December 2, 2022
December 2, 2022
December 2, 2022

തൃശൂരില്‍ ഓട്ടോറിക്ഷ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം; രണ്ട് പേർ പിടിയിൽ

Janayugom Webdesk
തൃശൂർ
September 20, 2022 4:05 pm

തൃശൂര്‍ കല്ലുംപുറത്ത് ഓട്ടോറിക്ഷയില്‍ സഞ്ചരിച്ച യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ രണ്ട് പേർ പിടിയിൽ. കഴിഞ്ഞ 26 നാണ് ഓട്ടോ യാത്രികയെ ബൈക്കിലെത്തിയ രണ്ട് പേർ ചേര്‍ന്ന് ഉപദ്രവിച്ചത്. കുന്നംകുളം അക്കിക്കാവ് സ്വദേശികളാണ് പിടിയിലായത്. ഓട്ടോ ഡ്രൈവർക്കൊപ്പം യുവതിയെ ഇരുത്തിയ ശേഷം ചിത്രം എടുത്ത് ഭീഷണിപ്പെടുത്തുകയും ചെയ്തു. 

Eng­lish Summary:Autorickshaw pas­sen­ger sex­u­al­ly assault­ed in Thrissur
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.