കോട്ടയത്ത് ഓട്ടോറിക്ഷാ നിയന്ത്രണം വിട്ട് മറിഞ്ഞ് വനിതാ ഡ്രൈവർ മരിച്ചു.ഉഴവൂർ കരുനെച്ചി ശങ്കരാശ്ശേരീൽ വിജയമ്മ(54 )ആണ് മരിച്ചത്. ഉഴവൂർ ടൗണിലെ ഒട്ടോറിക്ഷ ഡ്രൈവറായിരുന്നു. കോട്ടയം വെളിയന്നൂർ പടിഞ്ഞാറ്റേ പീടികയിൽ വെച്ച് നായ് കുറുകെ ചാടിയതിനെ തുടർന്ന് ആണ് ഒട്ടോറിക്ഷ അപകടത്തിൽ പെട്ടത്. സർക്കാരിന്റെ ധനസഹായത്താൽ വനിതകൾക്കുള്ള പദ്ധതിയുടെ ഭാഗമായി വാങ്ങിയ ഓട്ടോറിക്ഷയാണ് അപകടത്തിൽപ്പെട്ടത്.
ENGLISH SUMMARY:autorickshaw went out of control and the female driver died
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.