Janayugom Online
http://janayugomonline.com/wp-content/uploads/2018/04/sreejith-murder.jpg

എ.​വി. ജോ​ര്‍​ജി​നെ ചോ​ദ്യം ചെ​യ്തു

Web Desk
Posted on May 04, 2018, 3:31 pm

കൊ​ച്ചി: വ​രാ​പ്പു​ഴ​യി​ല്‍ ശ്രീ​ജി​ത്ത് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ആ​ലു​വ റൂ​റ​ല്‍ എ​സ്പി​യാ​യി​രു​ന്ന എ.​വി. ജോ​ര്‍​ജി​നെ ചോ​ദ്യം ചെ​യ്തു. പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​മാ​ണ് ജോ​ര്‍​ജി​നെ ചോ​ദ്യം ചെ​യ്ത​ത്.

ര​ണ്ട് ദി​വ​സം മു​ന്‍​പാ​ണ് ജോ​ര്‍​ജി​നെ ചോ​ദ്യം ചെ​യ്ത​തെ​ന്നാ​ണ് സൂ​ച​ന. വ​കു​പ്പു​ത​ല​ത്തി​ല്‍ ജോ​ര്‍​ജി​നു വീ​ഴ്ച സം​ഭ​വി​ച്ച​താ​യി അ​ന്വേ​ഷ​ണ​സം​ഘം ക​ണ്ടെ​ത്തി​യ​താ​യും റി​പ്പോ​ര്‍​ട്ടു​ക​ളു​ണ്ട്. ചൊ​വ്വാ​ഴ്ച അ​റ​സ്റ്റി​ലാ​യ പ​റ​വൂ​ര്‍ സി​ഐ ക്രി​സ്പി​ന്‍ സാ​മി​ന്‍റെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ജോ​ര്‍​ജി​നെ ചോ​ദ്യം ചെ​യ്ത​ത്.