വയനാട് വന്യജീവി സങ്കേതം തോല്‍പ്പെട്ടി റേഞ്ചിലെ ദാസനഘട്ട സെക്ഷനും, നോര്‍ത്ത് വയനാട് ഡിവിഷന് ബേഗൂര്‍ സെക്ഷനും സംയുക്തമായി കാട്ടിക്കുളം- കുട്ട റോഡില്‍ യാത്ര ചെയ്യുന്നവര്‍ക്ക് കാട്ടുതീയെ കുറിച്ച് ബോധവല്‍ക്കരണം നടത്തി.ബോധവല്‍ക്കരണ പരിപാടി തിരുനെല്ലി പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡ് മെമ്പര്‍ ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു.മറ്റു വനം വകുപ്പിലെ ഉദ്യോഗസ്ഥരും ജീവനക്കാരും നേതൃത്വം നല്കി.യാത്രക്കാര്‍ക്ക് മധുരവും നല്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.