December 5, 2022 Monday

Related news

August 24, 2022
August 3, 2022
July 31, 2022
May 21, 2022
April 5, 2022
January 23, 2022
August 1, 2021
July 29, 2021
July 25, 2021
February 10, 2021

ബൈക്ക് അപകടത്തിൽ ബാഡ്മിന്റൺ താരം മരിച്ചു

Janayugom Webdesk
കൊച്ചി
February 10, 2021 9:47 am

ബൈക്ക് അപകടത്തിൽ ബാഡ്മിന്റൺ താരം മരിച്ചു.നെടുമ്പാശേരി ചെങ്ങമനാട് തേയ്ക്കാനത്ത് വീട്ടിൽ ടി.വി. പോളിയുടെ മകൻ അശ്വിൻ പോൾ (25)ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി എയർപോർട്ട്- കാലടി റോഡിലായിരുന്നു അപകടം.

എറണാകുളം ഇൻകം ടാക്സ് ഓഫീസറാണ്. .സംസ്കാരം ഇന്ന് ചെങ്ങമനാട് സെൻറ് ആന്റണീസ് പള്ളി സെമിത്തേരിയിൽ നടക്കും.അമ്മ: ലിജി.സഹോദരി: ആൻസി ജേക്കബ് (എൻജിനീയർ, ജർമ്മനി ).
eng­lish summary;Badminton play­er dies in bike accident
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.