Web Desk

കൊച്ചി

November 17, 2020, 4:14 pm

എം ശിവശങ്കറിന് ജാമ്യമില്ല

Janayugom Online

സ്വർണക്കടത്ത് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തമുൻ പ്രിസിപ്പൽ സെക്രട്ടറി എംശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. സ്വർണക്കടത്തുമായി ബന്ധപ്പെട്ട എൻഫോഴ്‌സ്‌മെന്റ് കേസിലാണ് നടപടി. എറണാകുളം പ്രിൻ സിപ്പൽ സെഷന്സ് കോടതിയുടേതാണ് ഉത്തരവ്.ഇ ഡി ക്കെതിരെയും ഏജൻസികൾക്കെതിരെയും ഉന്നയിച്ച ആരോപണങ്ങൾ തള്ളിക്കൊണ്ടാണ് ജാമ്യാപേക്ഷ തള്ളിയത് .എൻ ഐ എ ‚കസ്റ്റംസ് ‚വിജിലൻസ് ഏജൻസികൾ അന്വേഷണം നടത്തുന്ന കേസിൽ കൂടുതൽ തെളിവുകൾ കണ്ടെത്തേണ്ടി വരും 

ENGLISH SUMMARY:Bail not allowed for shivashankar
You may also like this video

updat­ing.…