Web Desk

കൊച്ചി

November 19, 2020, 4:27 pm

കുഫോസിൽ ബേക്കറി ഉത്പന്ന നിർമ്മാണ പരിശീലനം

Janayugom Online

കൊച്ചി — കേരള ഫിഷറീസ് സമുദ്രപഠന സർവ്വകലാശാലയിൽ (കുഫോസ്) ജനുവരി 11 മുതൽ 13 വരെ ബേക്കറി ഉത്പന്ന നിർമ്മാണ പരിശീലന പരിപാടി നടത്തുന്നു. ഭക്ഷ്യഉത്പാദന- വിതരണ രംഗത്ത് സ്വയം തൊഴിൽ സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് പങ്കെടുക്കാം. പ്രായപരിധിയില്ല. മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. ഫോൺ — 9995412289,9840927503.ഇ മെയിൽ — [email protected] ac. in

eng­lish summary:Bakery prod­uct man­u­fac­tur­ing train­ing at Kufos
you may also like this video