September 29, 2022 Thursday

ബാല ഭാസ്ക്കറിന്റെ മരണം: സംഗീത സംവിധായകൻ സ്റ്റീഫൻ ദേവസിയെ സി ബി ഐ ഇന്ന് ചോദ്യം ചെയ്യും

Janayugom Webdesk
തിരുവനന്തപുരം
September 17, 2020 10:44 am

സംഗീത സംവിധായകൻ സ്റ്റീഫൻ ദേവസിയെ സി ബി ഐ ഇന്ന് ചോദ്യം ചെയ്യും. വയലിനിസ്റ് ബാല ഭാസ്ക്കറിന്റെ മരണവുമായി ബന്ധപ്പെട്ടാണ് സ്റ്റീഫൻ ദേവസിയെ ചോദ്യം ചെയ്യുന്നത്. കള്ളക്കടത്തിലും സാമ്പത്തിക ഇടപാടുകളിലെ തർക്കവും കാരണം വിഷ്ണുവും പ്രകാശ് തമ്പിയും ചേർന്ന് ഒരുക്കിയ അപകടമാണെന്നും. ഈ ഗുഢാലോചനയിൽ സ്റ്റീഫന് പങ്കുണ്ടെന്നും ബാല ഭാസ്ക്കറിന്റെ ബന്ധുക്കൾ ആരോപണം ഉന്നയിച്ചിരുന്നു. ഇതേ തുടർന്നാണ് ചോദ്യം ചെയ്യൽ. കൂടാതെ കേസുമായി ബന്ധപ്പെട്ട് നാലുപേരെ നുണ പരിശോധനക്ക് വിധേയമാക്കും.

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.