19 April 2024, Friday

Related news

April 12, 2024
April 1, 2024
March 31, 2024
March 25, 2024
March 10, 2024
February 22, 2024
February 17, 2024
February 16, 2024
February 15, 2024
February 9, 2024

പാര്‍ലമെന്റില്‍ പ്ലകാര്‍ഡുകള്‍ ഉയര്‍ത്തി പ്രതിഷേധിക്കുന്നതിന് വിലക്ക്; വിലക്ക് മറികടന്ന് പ്രതിഷേധം തുടരുമെന്ന് എംപിമാര്‍

Janayugom Webdesk
July 16, 2022 9:43 am

എംപിമാര്‍ക്കുള്ള നിര്‍ദേശങ്ങള്‍ പുതുക്കിയിറക്കി ലോക്‌സഭ സെക്രട്ടറിയേറ്റ്. പാര്‍ലമെന്റില്‍ പ്ലകാര്‍ഡുകള്‍ ഉയര്‍ത്തി പ്രതിഷേധിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി. ലഘുലേഖ വിതരണം പാടില്ല. ചോദ്യാവലി വിതരണത്തിനും വിലക്കേര്‍പ്പടുത്തി. അച്ചടിച്ചവയുടെ വിതണത്തിന് മുന്‍കൂര്‍ അനുമതി വേണമെന്നും നിര്‍ദേശം. നേരത്തെ പാര്‍ലമെന്റില്‍ അറുപതിലേറെ വാക്കുകളും പാര്‍ലമെന്റ് വളപ്പില്‍ പ്രതിഷേധവും വിലക്കിയിരുന്നു.

തുടര്‍ച്ചയായുള്ള പ്രതിപക്ഷ പ്രതിഷേധം നേരിടാനാണ് പുതിയ നീക്കം.
എന്നാല്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ലഭിച്ചിട്ടില്ലെന്ന് എം പി മാര്‍ പ്രതികരിച്ചു. വിലക്ക് മറികടന്ന് പ്രതിഷേധം തുടരുമെന്നും എംപിമാര്‍ വ്യക്തമാക്കി. വിലക്കുകള്‍ക്കെതിരെ ശക്തമായി പ്രതിഷേധിക്കാനാണ് എം പി മാരുടെ തീരുമാനം.

Eng­lish sum­ma­ry; Ban on rais­ing plac­ards and protest­ing in Par­lia­ment; MPs will con­tin­ue the protest despite the ban

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.