ഐഎസ്എല്ലില്‍ എടികെയ്ക്കെതിരായ ആദ്യപാദ സെമിഫൈനലിൽ ബംഗളൂരു എഫ്‌സിക്ക് ജയം. ഏകപക്ഷീയമായ ഒരു ഗോളിനാണ് ബംഗളൂരു ജയം സ്വന്തമാക്കിയത്. കൊല്‍ക്കത്തയ്ക്ക് ഒരവസരവും നല്‍കാതെയായിരുന്നു ബംഗളൂരു പന്തുതട്ടിയത്. 31-ാം മിനിറ്റിൽ ദെഷോൺ ബ്രൗണാണ് വിജയഗോൾ നേടിയത്. അടുത്ത ഞായറാഴ്ച്ച എടികെയുടെ ഹോം ഗ്രൗണ്ടായ സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തില്‍ രണ്ടാംപാദ സെമി നടക്കും.
ENGLISH SUMMARY: Bangalore fc wins
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.