12 October 2024, Saturday
KSFE Galaxy Chits Banner 2

ബാങ്ക് ജീവനക്കാരുടെ 48 മണിക്കൂർ പണിമുടക്ക് ആരംഭിച്ചു

Janayugom Webdesk
കൊച്ചി
December 16, 2021 8:23 am

ബാങ്ക് സ്വകാര്യവൽക്കരണ ബില്ലിനെതിരെ ബാങ്ക് ജീവനക്കാരുടെ 48 മണിക്കൂര്‍ സമ്പൂർണ പണിമുടക്ക് ആരംഭിച്ചു. പണിമുടക്ക് ഒഴിവാക്കുന്നതിനായി ഇന്നലെ അഡീഷണൽ സി എൽ സി തലത്തിൽ നടന്ന അനുരഞ്ജന ചർച്ചയും പരാജയപ്പെട്ടിരുന്നു. പൊതുമേഖല ‑സ്വകാര്യ മേഖല- ഗ്രാമീൺ ബാങ്ക് മേഖല പൂർണമായും നിശ്ചലമാവുമെന്ന് യുഎഫ് ബിയു സംസ്ഥാന കൺവീനർ സി ഡി ജോസൺ പറഞ്ഞു. 

ENGLISH SUMMARY:Bank employ­ees begin 48-hour strike
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.