June 29, 2022 Wednesday

Latest News

June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022

മുഖം മൂടി കള്ളൻമാർ വീണ്ടും: കൊല്ലത്ത് ബാങ്ക് കവർച്ചാ ശ്രമം

By Janayugom Webdesk
December 9, 2019

കൊല്ലം: കൊല്ലം ഓച്ചിറയില്‍ ബാങ്ക് കവര്‍ച്ചയ്ക്ക് ശ്രമം. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ശാഖയിലാണ്‌ മോഷണ ശ്രമം നടന്നത്. ബാങ്കിന്റെ ജനല്‍പ്പാളി പൊളിച്ച്‌ മോഷ്ടാവ് അകത്തുകടക്കുകയായിരുന്നു. മുഖം മൂടി ധരിച്ചെത്തിയ ആളാണ് മോഷണം നടത്തിയത്. പണം നഷ്ടപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കള്ളന്റെതെന്ന് കരുതുന്ന മൊബൈല്‍ ഫോണ്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. മോഷ്ടാവിനെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാൻ ഇത് സഹായകരമാകുമെന്ന് പൊലീസ് പറഞ്ഞു.

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.