Web Desk

ന്യൂഡല്‍ഹി

June 18, 2020, 4:02 pm

ചൈനീസ് ഉത്പന്നങ്ങള്‍ മാത്രമല്ല ഭക്ഷണവും ബഹിഷ്കരിക്കണം

Janayugom Online

ചൈനീസ് ഭക്ഷണം വില്‍ക്കുന്ന ഹോട്ടലുകള്‍ നിരോധിക്കണമെന്ന് കേന്ദ്ര ഭക്ഷ്യ മന്ത്രി രാംദാസ് അത്താവലെ. ചൈനീസ് ഉപകരണങ്ങള്‍ മാത്രമല്ല ഭക്ഷണം കൂടി ബഹിഷ്കരിക്കണമെന്ന് ജനങ്ങളോട് ആവശ്യപ്പെടുകയായിരുന്നു അദ്ദേഹം.

അതിര്‍ത്തിയില്‍ ഇന്ത്യ‑ചൈന സംഘഷം രൂക്ഷമായ സാഹചര്യത്തിലാണ് ഈ പ്രതികരണം. രാജ്യത്തെ എല്ലാ ജനങ്ങളും ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കാന്‍ നേരത്തെ തന്നെ ആവശ്യം ഉന്നയിച്ചിരുന്നു.

ENGLISH SUMMARY: bann chi­nees food

You may also like this video