Web Desk

October 08, 2020, 11:46 am

കേരളത്തില്‍ ബാറുകള്‍ തുറക്കുമോ? മന്ത്രിസഭ യോഗ തീരുമാനം ഇങ്ങനെ

Janayugom Online

സംസ്ഥാനത്തെ ബാറുകള്‍ ഉടൻ തുറക്കേണ്ടതില്ലെന്ന് തീരുമാനം. തീരുമാനം മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍. സംസ്ഥാനത്തെ കോവിഡ് വ്യാപനം കണക്കിലെടുത്താണ് ബാറുകള്‍ ഇപ്പോല്‍ തുറക്കുന്നില്ലെന്ന തീരുമാനത്തിലെത്തിയത്.

updat­ing…