ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് 93.83 ലക്ഷം ചിലവഴിച്ച് ബേപ്പൂർ തുറമുഖത്തു നിർമ്മിച്ച ആർ കെ വി വൈ ലോ ലവൽ ബർത്തിംഗ് ജെട്ടിയുടെ ഉദ്ഘാടനം ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ ഓൺലൈനിൽ നിർവ്വഹിച്ചു.
ഇതിൻ്റെ ഭാഗമായി ബേപ്പൂരിൽ നടന്ന പരിപാടിയിൽ വി കെ സി മമ്മദ് കോയ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ എൻ സതീഷ് കുമാർ, തുറമുഖ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
English summary; barthing jetty inaguration
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.