സംസ്ഥാനത്ത് 16 ഇനം പച്ചക്കറികള്‍ക്കുള്ള തറവില ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന് പ്രഖ്യാപിക്കും. രാജ്യത്ത് ആദ്യമായാണ് കര്‍ഷകര്‍ക്ക് ഇത്തരമൊരു നടപടി സ്വീകരിക്കുന്നത്. കാര്‍ഷിക മേഖലയെ സംരക്ഷിക്കുന്നതിനും കര്‍ഷകര്‍ക്ക് കൃത്യമായ വില ലഭിക്കുന്നതിനുമാണ് തറവില പ്രഖ്യാപിക്കുന്നതെന്ന് കൃഷി മന്ത്രി വി എസ് സുനില്‍ കുമാര്‍ പറഞ്ഞു.
ഉത്പാദന വിലയേക്കാള്‍ ഇരുപത് ശതമാനം അധികമായിരിക്കും തറവില. താങ്ങ് വില നിഞ്ചയിക്കാന് കേന്ദ്ര സര്‍ക്കാറിന് മാത്രമേ അധികാരമുള്ളൂ. അതിനാലാണ് സംസ്ഥാന സര്‍ക്കാര്‍ തറവില നിശ്ചയിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
English summary: Base price for vegetables
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.