March 29, 2023 Wednesday

തിരുവനന്തപുരം മൃഗശാലയില്‍ നിന്നു ബംഗാള്‍ കുരങ്ങ് പുറത്ത് ചാടി

Janayugom Webdesk
തിരുവനന്തപുരം
February 21, 2023 10:13 am

തിരുവനന്തപുരം മൃഗശാലയില്‍ കൂട്ടില്‍ നിന്നു പുറത്ത് കടന്ന ബംഗാള്‍ കുരങ്ങിനെ കൂട്ടില്‍ കയറ്റാന്‍ പ്രാകൃതമായ രീതികള്‍ കൈകൊള്ളുന്ന ദൃശ്യം

   ചിത്രം: രാജേഷ് രാജേന്ദ്രൻ

1 കുരങ്ങിന് നേരെ മരച്ചില്ല വലിച്ചെറിയുന്നു  2 തെറ്റാടിയില്‍ (കവണ) കല്ല് തൊടുത്ത് കുരങ്ങിന് നേരെ പ്രയോഗിക്കുന്നു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.