June 25, 2022 Saturday

Latest News

June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022

ഗുജറാത്തിൽ വൻ തീപിടുത്തം

By Janayugom Webdesk
January 21, 2020

ഗുജറാത്തിലെ സൂറത്തില്‍ വന്‍ തീപ്പിടിത്തം. സൂറത്തിലെ രഘുവീര്‍ മാര്‍ക്കറ്റിലാണ് തീപ്പിടുത്തമുണ്ടായത്.ചൊവ്വാഴ്ച രാവിലെയോടെയാണ് സംഭവം. 57 അഗ്നിശമന യൂണിറ്റുകള്‍ സംഭവ സ്ഥലത്തേക്കെത്തിയിട്ടുണ്ട്. തീയണക്കാനുള്ള ശ്രമങ്ങള്‍ തുടര്‍ന്ന്‌ക്കൊണ്ടിരിക്കുകയാണ്. ആളപായം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.