Web Desk

അസം

April 19, 2021, 3:43 pm

ബിഹാര്‍ മുൻ വിദ്യാഭ്യാസ മന്ത്രി മേവാലാൽ ചൗധരി കോവിഡ് ബാധിച്ച് മരിച്ചു

Janayugom Online

ബിഹാറിലെ മുൻ വിദ്യാഭ്യാസ മന്ത്രിയും ജനതാദൾ എംഎൽഎയുമായ മേവാലാൽ ചൗധരി കോവിഡ് ബാധയെ തുടർന്ന് മരിച്ചു. കഴിഞ്ഞ ആഴ്ച കോവിഡ് സ്ഥിരീകരിച്ച ഇദ്ദേഹം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബിഹാറിലെ താരാപൂർ നിയോജകമണ്ലത്തിലെ സിറ്റിംഗ് എംഎൽഎ ആയിരുന്നു. ഔദ്യോ​ഗിക കണക്കുകൾ പ്രകാരം ബീഹാറിൽ 39,498 കോവിഡ് കേസുകൾ സജീവമായിട്ടുണ്ട്. രോ​ഗബാധ മൂലമുള്ള മരണ സംഖ്യ ഞായറാഴ്ച മാത്രം 1722 ആണ്.

Eng­lish sum­ma­ry; bihar edu­ca­tion min­is­ter mevalal chaud­hary died after covid positive

You may also like this video;