16 April 2024, Tuesday

Related news

March 22, 2024
March 18, 2024
March 17, 2024
March 16, 2024
March 11, 2024
March 3, 2024
February 24, 2024
February 24, 2024
February 23, 2024
February 19, 2024

യുപിയില്‍ ബിജെപിയുടെ മരണമണി മുഴങ്ങിത്തുടങ്ങിയെന്ന് ബിനോയ് വിശ്വം

Janayugom Webdesk
തിരുവനന്തപുരം
January 13, 2022 10:33 pm

ഉത്തര്‍പ്രദേശില്‍ ബിജെപിയുടെ മരണമണി മുഴങ്ങിത്തുടങ്ങിയെന്ന് സിപിഐ പാര്‍ലമെന്ററി ഗ്രൂപ്പ് നേതാവ് ബിനോയ് വിശ്വം. മോഡിയുടെയും ആദിത്യനാഥിന്റെയും മാജിക്കിന്റെ വ്യാജ പകിട്ട് നഷ്ടപ്പെട്ടിരിക്കുന്നു. മന്ത്രിമാരുടെ തുടര്‍ച്ചയായ രാജി തുടക്കം മാത്രമാണ്. ബിജെപി അജയ്യമല്ലെന്നും അവരെ പരാജയപ്പെടുത്താനാകുമെന്നുമാണ് വ്യക്തമാകുന്നത്. ഇടതു — മതേതര — ജനാധിപത്യ ശക്തികള്‍ അവസരത്തിനൊത്ത് ഉയര്‍ന്ന് പോരാടണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

Eng­lish Sum­ma­ry: Binoy Vish­wam says BJP’s death knell is ring­ing in UP

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.