25 April 2024, Thursday

Related news

April 24, 2024
April 23, 2024
April 21, 2024
April 20, 2024
April 18, 2024
April 15, 2024
April 11, 2024
April 8, 2024
April 4, 2024
April 1, 2024

ഉക്രെയ്നില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ യാത്രാചെലവ്: എംബസി ഉത്തരവാദത്തത്തോടെ പ്രവര്‍ത്തിക്കണം: ബിനോയ് വിശ്വം

Janayugom Webdesk
തിരുവനന്തപുരം
February 26, 2022 5:34 pm

യുദ്ധം നടക്കുന്ന ഒരു രാജ്യത്ത് സ്ഥിതി ചെയ്യുന്ന ഇന്ത്യന്‍ എംബസി ഉത്തരവാദിത്തത്തോടെയും സജീവമായും പ്രവർത്തിക്കണമെന്ന് സിപിഐ പാര്‍ലമെന്ററി ഗ്രൂപ്പ് നേതാവ് ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു. ഇത്തരമൊരു പ്രതിസന്ധി ഘട്ടത്തിൽ, വിദ്യാർത്ഥികളെ അവരുടെ സ്വന്തം ചെലവില്‍ നാട്ടിലേയ്ക്ക് വരാൻ എങ്ങനെയാണ് ഇന്ത്യൻ എംബസി പ്രേരിപ്പിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. ഇന്ത്യൻ വിദേശ നയവും നയതന്ത്ര കഴിവുകളും വീണ്ടും പരീക്ഷിക്കപ്പെടുകയാണ്. കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി സാധ്യമായതെല്ലാം ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

 

Eng­lish Sum­ma­ry: Trav­el expens­es for stu­dents from Ukraine: Embassy must act respon­si­bly: Binoy Vishwam

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.