Friday
19 Jul 2019

ബിനോയിയുടെ അറസ്റ്റ് തിങ്കളാഴ്ച വരെ തടഞ്ഞു

By: Web Desk | Thursday 27 June 2019 4:52 PM IST


യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന കേസില്‍ ബിനോയി കോടിയേരിയുടെ അറസ്റ്റ് തിങ്കളാഴ്ച വരെ തടഞ്ഞു. ബിനോയി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ഉത്തരവ്. കേസ് തിങ്കളാഴ്ചയിലേക്കു മാറ്റി. പരാതിക്കാരിക്കു സ്വകാര്യ അഭിഭാഷകനെ നിയമിക്കാം. ബിനോയിക്കെതിരെ പരാതിക്കാരി കൂടുതല്‍ തെളിവുകള്‍ ഇന്ന് കോടതിയില്‍ ഹാജരാക്കിയിരുന്നു.

 

You May Also Like This:

Related News