March 23, 2023 Thursday

Related news

March 22, 2023
March 15, 2023
March 10, 2023
March 3, 2023
February 25, 2023
February 24, 2023
February 17, 2023
February 16, 2023
February 16, 2023
February 15, 2023

ബയോ പഞ്ചിങ് നിർത്തി, ജീവനക്കാർക്ക് മാസ്‌ക്കുകൾ; ജാഗ്രതയിൽ കെഎസ്ആർടിസി

Janayugom Webdesk
തിരുവനന്തപുരം
March 9, 2020 2:05 pm

കോവിഡ് 19 പടരുന്ന സാഹചര്യത്തിൽ കെ എസ് ആർ ടി സി യിലെ ജീവനക്കാർക്ക് ബയോ പഞ്ചിങ് ഒഴിവാക്കി. എല്ലാ ജീവനക്കർക്കും മാസ്ക് ധരിക്കാൻ നിർദേശം നൽകിയതായി ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ വ്യക്തമാക്കി. കണ്ടക്ടർമാരും ഡ്രൈവർമാരും മാസ്ക് ധരിക്കണം, എല്ലാ ജീവനക്കാർക്കും മാസ്ക് നൽകും. പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലയിലെ ജീവനക്കാർക്ക് ഇന്ന് മുതൽ മുഖാവരണം നിർബന്ധമാക്കി. മറ്റു ജില്ലകളിലേക്ക് അടുത്ത ദിവസം വ്യപിപ്പിക്കും.

ആരോഗ്യവകുപ്പ് നൽകുന്ന നിർദേശങ്ങൾ കർശനമായി പാലിക്കുകയും അത് ലംഘിക്കുന്നവർക്ക് എതിരെ കർശന നടപടി സ്വീകരിക്കുമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. നെടുമ്പാശേരി വിമാനത്താവളത്തിൽ ഇറ്റലിയിൽ നിന്നെത്തിയ മൂന്ന് വയസുള്ള കുട്ടിക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.

ENGLISH SUMMARY: Bio­met­ric punch­ing stopped in ksrtc

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.