20 April 2024, Saturday

ദക്ഷിണ കൊറിയയില്‍ പക്ഷിപ്പനി

Janayugom Webdesk
സോൾ
November 21, 2021 2:08 pm

ദക്ഷിണ കൊറിയയില്‍ H5N8 പക്ഷിപ്പനി കേസുകളുടെ എണ്ണം ആറായി ഉയര്‍ന്നു. ദക്ഷിണ ജിയോല്ല പ്രവിശ്യയിലെ ഗാങ്ജിന്‍ കൗണ്ടിയിലെ താറാവ് ഫാമിലാണ് ആറാമത്തെ പക്ഷിപ്പനി ബാധ കണ്ടെത്തിയത്. രോഗബാധയുള്ള ഫാമിന് മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലുള്ള ഫാമുകളിലെ എല്ലാ പക്ഷികളെയും കൊല്ലാന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കി. രാജ്യത്തുടനീളം പക്ഷി ഉല്‍പ്പന്നങ്ങളുടെ വിതരണം താല്‍ക്കാലികമായി നിര്‍ത്തിവച്ചു.

eng­lish sum­ma­ry: Bird flu in South Korea

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.