Web Desk

തി​രു​വ​ന​ന്ത​പു​രം

March 11, 2020, 9:43 pm

പക്ഷിപ്പനി; കോഴിയിറച്ചിയും മുട്ടയും കഴിക്കാം, ആശങ്ക വേണ്ട

Janayugom Online

കോ​ഴി​ക്കോട് പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രിച്ച സാഹചര്യത്തിൽ കോഴിയിറച്ചിയും മുട്ടയും കഴിക്കുന്നതിൽ പ്രശ്നമില്ലെന്ന് മൃ​ഗ​സം​ര​ക്ഷ​ണ ഡ​യ​റ​ക്ട​ര്‍. 70 ഡി​ഗ്രി സെന്റീ ഗ്രേ​ഡി​നു മു​ക​ളി​ല്‍ പാ​ച​കം ചെ​യ്ത മു​ട്ട​യും ഇ​റ​ച്ചി​യും സു​ര​ക്ഷി​ത​മാ​യി ക​ഴി​ക്കാ​മെ​ന്ന് അദ്ദേഹം പറഞ്ഞു. പ​ക്ഷി​പ്പ​നി​യെക്കുറിച്ച് ആശങ്ക വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

you may also like this video;