October 3, 2022 Monday

കൊറോണ‌‌ ചെറുത്: ‌‘കോഴി’ വഴി മനുഷ്യരാശിയെത്തന്നെ ഇല്ലാതാക്കാൻ ‘പുതിയ പണി’ വരുന്നു!

Janayugom Webdesk
May 31, 2020 5:30 pm

ലോകത്ത് കോവിഡിനെക്കാളും വലിയ മഹാമാരി വരാനിരിക്കുകയാണെന്ന മുന്നറിയിപ്പുമായി യു എസ്‌ ശാസ്ത്രജ്ഞൻ. ലോക ജനസംഖ്യയുടെ പകുതിയോളം പേരെ തുടച്ചു നീക്കാൻ ഈ വൈറസിന് കെൽപ്പുകാണുമെന്നും കോവിഡ് ഇതിനു മുന്നോടിയാണെന്നും യു എസ് ശാസ്ത്രജ്ഞനായ മൈക്കിൾ ഗ്രേഗർ പറയുന്നു.

ഗ്രെഗർ തന്റെ ‘ഹൗ ടു സർവൈവ് എ പാൻഡമിക്’ എന്ന പുസ്തകത്തിലാണ് ഇത്തരമൊരു അവസ്ഥയെ കുറിച്ച് പരാമർശിക്കുന്നത്. കൂടുതൽ അറിയാൻ വീഡിയോ കാണുക:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.