Wednesday
21 Aug 2019

സോഷ്യൽ മീഡിയയിലൂടെ മുഖ്യമന്ത്രിക്ക് വധഭീഷണി മുഴക്കിയ ബിജെപി പ്രവർത്തകൻ പിടിയില്‍

By: Web Desk | Friday 30 November 2018 12:51 PM IST


കൊല്ലം: സോഷ്യൽ മീഡിയയിലൂടെ മുഖ്യമന്ത്രിക്ക് വധഭീഷണി മുഴക്കിയ ബി ജെ പി പ്രവർത്തകൻ പിടിയിൽ. ശൂരനാട് സ്വദേശി വിഷ്ണുവാണ് ശൂരനാട് പൊലീസിന്റെ പിടിയിലായത്.

Related News