പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീ ഡി പ്പിക്കാന്‍ ശ്രമിച്ച ബി‍ജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍

Web Desk

നാദാപുരം

Posted on August 29, 2020, 9:55 am

കോഴിക്കോട് നാദാപുരത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീ ഡി പ്പിക്കാന്‍ ശ്രമിച്ച ബി‍ജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍. ബിജെപി പ്രവര്‍ത്തകനായ ഇയ്യങ്കോട് പീറ്റപൊയില്‍ സുമേഷിനെയാണ് നാദാപുരം സി ഐ അറസ്റ്റ് ചെയ്തത്.

ഓണപ്പൂക്കളമൊരുക്കാന്‍ വീടിന് സമീപത്ത് പൂവ് പറിക്കുന്നതിനിടെയാണ് ഏട്ടാം ക്ലാസുകാരിയെ പ്രതി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പെണ്‍കുട്ടി വിവരം മാതാപിതാക്കളെ അറിയിക്കുകയായും തുടര്‍ന്ന് ഇവര്‍ പൊലീസില്‍ പരാതി നല്‍കി.

Eng­lish sum­ma­ry: BJP activist arrest­ed in Kozhikode

You may also like this video: