‘കേരളം വികസിക്കട്ടെ വര്‍ഗ്ഗീയത തുലയട്ടെ’; ബിജെപി സ്ഥാനാര്‍ഥിയെ ഉപദേശിച്ച് മടക്കി വോട്ടര്‍മാര്‍

Web Desk
Posted on April 17, 2019, 2:55 pm

വോട്ട് ചോദിച്ചെത്തിയ ബിജെപി സ്ഥാനാര്‍ഥി വി ടി രമയെ ഉപദേശിച്ച് മടക്കി അയച്ച് ഒരു സംഘം യുവാക്കള്‍. “കേരളം വികസിക്കട്ടെ വര്‍ഗ്ഗീയത തുലയട്ടെ” എന്നാണ് യുവാക്കള്‍ വി ടി രമയ്ക്ക് കൊടുത്ത മറുപടി.

വീഡിയോ കാണാം: