March 30, 2023 Thursday

Related news

October 6, 2022
August 16, 2022
August 15, 2022
August 15, 2022
August 14, 2022
August 14, 2022
August 14, 2022
August 13, 2022
August 12, 2022
August 12, 2022

മൃതദേഹത്തില്‍ ദേശീയ പതാകയ്ക്ക് മുകളില്‍ പതാക വിരിച്ച് ബിജെപി ; ആദിത്യനാഥിനെതിരെ വിമര്‍ശനം

Janayugom Webdesk
ന്യൂഡല്‍ഹി
August 22, 2021 8:26 pm

യുപി മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ കല്യാണ്‍സിങിന്റെ ഭൗതിക ശരീരത്തില്‍ ഇന്ത്യന്‍ ദേശീയ പതാകയുടെ മുകളില്‍ ബിജെപിയുടെ കൊടി പുതപ്പിച്ചതിനെതിരേ വിമര്‍ശനവുമായി സമൂഹ മാധ്യമങ്ങള്‍. ഇന്ത്യന്‍ പതാകക്ക് മുകളില്‍ പാര്‍ട്ടി പതാക വയ്ക്കുന്നത് പുതിയ ഇന്ത്യയില്‍ ശരിയാണോ എന്ന് യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ശ്രീനിവാസ് ബി വി ചോദിച്ചു.

തന്റെ ട്വിറ്റര്‍ പേജിലൂടെയായിരുന്നു ശ്രീനിവാസിന്റെ വിമര്‍ശനം. അതിന് താഴെ നിരവധി പേരാണ് ബിജെപി നിലപാടിനെതിരേ രംഗത്തെത്തിയിട്ടുള്ളത്. മറ്റുള്ളവരെ ദേശസ്‌നേഹം പഠിപ്പിക്കുന്നവരുടെ യഥാര്‍ത്ഥ മുഖമാണ് ഇതെന്ന് വിമര്‍ശകര്‍ പ്രതികരിച്ചു.

Eng­lish sum­ma­ry; BJP flag on top of nation­al flag on body

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.