ദേശീയപതാകയെ അപമാനിച്ച് ബിജെപിയുടെ മുതിര്‍ന്ന് നേതാവ് എന്‍ ശിവരാജന്‍. ഇന്ത്യന്‍ ദേശിയ പതാക കാവിക്കൊടിയാക്കണമെന്നായിരുന്നു
അദ്ദേഹത്തിന്റെ വിവാദ പരാമർശം.ഭാരതാംബ വിവാദത്തില്‍ പാലക്കാട് നടന്ന പ്രതിഷേധത്തില്‍ പ്രതികരിക്കുന്നതിനിടെയാണ് ശിവരാജന്റെ പരാമര്‍ശം. ദേശീയ പതാകയ്ക്ക് സമാനമായ വേറൊരു കൊടിയും ഒരു ദേശീയ പാര്‍ട്ടിയും ഉപയോഗിക്കാന്‍ പാടില്ലെന്നും കോണ്‍ഗ്രസ് പച്ച പതാകയും സിപിഐ(എം) പച്ചയും വെള്ളയും ഉപയോഗിക്കട്ടേയെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.