കൊൽക്കത്ത സത്യജിത് റേ ഫിലിം ആന്റ് ടെലിവിഷൻ ഇൻസ്‌റ്റിറ്റ്യൂട്ടിന്റെ ചെയർമാൻ പദവിയേറ്റെടുക്കുെമെന്ന് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. തൃശൂർ ലോക്‌സഭാ സീറ്റിൽ മത്സരിക്കാൻ ശ്രമിക്കുന്നതിനിടെയുണ്ടായ തീരുമാനത്തോട് എതിര്‍ത്ത് നില്‍ക്കുകയായിരുന്നു സുരേഷ് ഗോപി.
ഇതിന് പിന്നാലെയാണ് സത്യജിത് റായ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുമെന്ന് സുരേഷ് ഗോപി അറിയിച്ചിരിക്കുന്നത്. വ്യാഴാഴ്‌ച ഫേസ്‌ബുക്ക് കുറിപ്പിലൂടെയാണ് ചുമതലയേറ്റെടുക്കും എന്നറിയിച്ചത്. ശമ്പളവും മറ്റ് ആനുകൂല്യവും കൈപ്പറ്റില്ലെന്നും രാഷ്‌ട്രീയത്തിൽ തുടരുമെന്നും കുറിപ്പിൽ വ്യക്തമാക്കി.
English Summary: bjp leader Suresh Gopi will take over the post of president of Satyajit Ray Film Institute
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.