June 28, 2022 Tuesday

Latest News

June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022

ബിജെപി നേതൃത്വത്തിന്‍റെ നിലപാട് ; വനിതാ നേതാവ് രാജിവെച്ചു

By Janayugom Webdesk
February 9, 2021

ബിജെപി നേതൃത്വത്തില്‍ നിന്നും ഉണ്ടായ വേദനാജകമായ നിലപാടുകള്‍ മൂലം വനിതാ നേതാവ് രാജിവെച്ചു. ബിജെപി എറണാകുളം ജില്ലാ വൈസ് പ്രസിഡണ്ട് സരോജം സുരേന്ദ്രന്‍ ആണ് നേതൃത്വത്തിന്‍റെ നിലപാടില്‍ പ്രതിഷേധിച്ച് സ്ഥാനം രാജി വെച്ചത്. രാജി കത്ത് ജില്ലാ പ്രസിഡണ്ടിന് രജിസ്റ്റേഡ് തപാലായി അയച്ചു.

പാര്‍ട്ടിയില്‍ നിന്നും നേരിടേണ്ടി വന്ന മോശം അനുഭവങ്ങളാണ് രാജിക്ക് കാരണമെന്ന് സരോജം പ്രതികരിച്ചു.16 വര്‍ഷമായി ബിജെപിയില്‍ പ്രവര്‍ത്തിച്ച സരോജത്തിന് പാര്‍ട്ടിയില്‍ നിന്നും നേരിട്ട വേദനാജനകമായ അനുഭവങ്ങളെക്കുറിച്ച് രാജി കത്തില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും അവര്‍ പറയുന്നു.പിന്നാക്ക സമുദായ വനിതാ ഫെഡറേഷന്‍ ജില്ലാ പ്രസിഡണ്ടും അഖില കേരള പണ്ഡിതര്‍ സഭ ജില്ലാ പ്രഭാരിയുമാണ് സരോജം.

eng­lish summary;BJP lead­er­ship’s stance; Women leader resigns
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.