സിപിഎം കേന്ദ്ര ആസ്ഥാനത്തേക്ക് ബിജെപി മാർച്ച്

Web Desk
Posted on October 08, 2017, 11:35 am

ന്യൂഡൽഹി:സിപിഎം കേന്ദ്ര ആസ്ഥാനത്തേക്ക് ബിജെപി മാർച്ച്. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ നേതൃത്വത്തിലാണ് മാർച്ച്. അൽഫോൻസ് കണ്ണന്താനം അടക്കമുള്ള കേന്ദ്ര മന്ത്രിമാർ മാർച്ചിൽ പങ്കെടുക്കുന്നുണ്ട്.

updat­ing…